ഊന്നുകൽ: വാലുതറ മുകളിൽ നാലേക്കറിൽ എസ്. ജോർജുകുട്ടി (72) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വാലുതറ സെന്റ് മേരീസ് ലത്തീൻ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: തങ്കമ്മ ജോർജ്ജ്. മക്കൾ: മായ, മോനച്ചൻ, റജി. മരുമക്കൾ: ഹാരിസ്, രമ്യാ റജി.