കോട്ട : പീടികയിൽ പി.സി. ചെറിയാൻ (കുഞ്ഞുമോൻ-68) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പുല്ലാട് പരപ്പുഴ മോളി ചെറിയാൻ. മക്കൾ : ആഷ്ലി, അനൂപ്, അനീഷ്, അഭിലാഷ്. മരുമകൾ : ജീനു.