അടൂർ : വാട്ടർ അതോററ്റി എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ 16ന് എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി മൂന്നാം ഗ്രേഡ് ഓവർസിയർമാരുടെ താൽക്കാലിക നിയമനത്തിനായി നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.