കൊവിഡ് രോഗികളുമായി സമ്പർക്കത്തിലൂടെ രോഗം പകർന്നതിനെ തുടർന്ന് ഇന്നലെ പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

ക്രമ നമ്പർ, തദ്ദേശസ്വയംഭരണ സ്ഥാപനം, വാർഡ് ക്രമത്തിൽ:
1) തിരുവല്ല മുനിസിപ്പാലിറ്റി , 14
2) അരുവാപ്പുലം പഞ്ചായത്ത് രണ്ട്
3) കൊടുമൺ പഞ്ചായത്ത് 12 , 13, 17
6) നാരങ്ങാനം പഞ്ചായത്ത് ഏഴ്
7) കോട്ടാങ്ങൽ പഞ്ചായത്ത് മൂന്ന്.
8) ചെറുകോൽ പഞ്ചായത്ത് രണ്ട്, 12, 13.
11) മലയാലപ്പുഴ പഞ്ചായത്ത് ആറ്.
12) കടപ്ര പഞ്ചായത്ത് എട്ട്, ഒൻപത്.