15-ob-p-k-mathew
പി.കെ.മാത്യു

കുന്നന്താനം: ആനിക്കാട് പാറോലിക്കൽ പി.കെ.മാത്യു (തമ്പി-68) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: വേങ്ങൽ തേക്കനാപൊയ്കയിൽ മോളി. മക്കൾ: റാണി, ഹണി. മരുമക്കൾ: ബിപി, സുജിൻ.