ശൂരനാട് വടക്ക്: പടിഞ്ഞാറ്റക്കിഴക്ക് ഉദയഭവനിൽ എസ്. ജോൺ (ഗവ. കോൺട്രാക്ടർ- 74) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ ജോൺ. മക്കൾ: ജെ. ബിനുമോൻ, സിനുജോൺ. മരുമക്കൾ: നിത, സുജ.