15-sob-kc-mathen
കെ.. സി. മാത്തൻ

ഇരവിപേരൂർ:കറത്താട്ടിൽ കെ. സി. മാത്തൻ(98) മലേഷ്യയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് കോലാലംപൂർ ഓർത്തഡോക്‌സ് സിറിയൻ പള്ളി സെമത്തേരിയിൽ. ഭാര്യ.ആച്ചിയമ്മ. കവിയൂർ മണ്ണേട്ട് കുടുംബാംഗമാണ്. മക്കൾ.ബാബു,കുഞ്ഞുമോൾ, ശാന്ത,വിജയൻ, ബെന്നി, റ്റിറ്റു, പ്രഭ.