തേക്കുതോട് : ഏഴാംതല ഇടയിലേപറമ്പിൽ ജനാർദ്ദനൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് 1.30ന് ഭാര്യ : പരേതയായ രത്‌നമ്മ. മക്കൾ: അനിൽകുമാർ, സുനിൽ, സുനിത, അനിത. മരുമക്കൾ: അമ്പിളി (തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), മഞ്ചു, മഹേശ്വരൻ, പരേതനായ രാജേന്ദ്രൻ.