തിരുവല്ല: അഴിയിടത്തുചിറ പാതിരപ്പള്ളിൽ പ്രസന്നന്റെ ഭാര്യ രാധാമണി (57) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കൂടൽ നെടുമൺകാവ് പരിയാകുന്ന് ചരിവിളയിൽ കുടുംബാംഗമാണ്. മക്കൾ: പ്രസീത, പ്രതിഭ.