തടിയൂർ : കോതുംഭാഗം ളാഹേത്ത് തുണ്ടിയിൽ പരേതനായ സി.എ. വർഗീസ് (ബാബു) ന്റെ ഭാര്യ ശോശാമ്മ വർഗീസ് (കുഞ്ഞുമോൾ-72) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കുറിയന്നൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ. മക്കൾ: സജി, സിജു (ദുബായ്), ബിന്ദു, സാജൻ. മരുമക്കൾ: ഡെയ്‌സി, കൊച്ചുമോൾ, ലിജി, റെജി.