റാന്നി: ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് ഈ മാസം 22ന് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചതായി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ അറിയിച്ചു.