ചെങ്ങന്നൂർ: ആഭരണ നിർമ്മാണ ക്ഷേനമിധി ബോർഡ് പീടിക തൊഴിലാളി ക്ഷേമനിധി ബോർഡുമായി ലയിപ്പിച്ചതിനെതിരെ താലൂക്ക് ഓഫീസനു മുന്നിൽ സ്വർണത്തൊഴിലാളികൾ പ്രതിഷേധം രേഖപ്പെടുത്തി.യോഗം സംസ്ഥാന കമ്മിറ്റിയംഗം മഹേഷ് കല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. ടി.സി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ ശ്രീപാർവതി,ശിവകുമാർ,മുരളീധരൻ,സന്തോഷ്, മുരുകൻ,രാധാകൃഷ്ണൻ,രാജൻ എന്നിവർ സംസാരിച്ചു.