16-kodikkunjil-suresh
ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ പുതിയ ഓഫീസ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യുന്നു. കെ.ദേവദാസ്, സുജ ജോൺ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോർജ് തോമസ്, ജി.ശാന്തകുമാരി, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോർജ് തോമസ്, കെ.എൻ.വിശ്വനാഥൻ, അഡ്വ. എബി കുര്യാക്കോസ്, ഡിസിസി പ്രസിഡന്റ് അഡ്വ.എം.ലിജു., നളന്ദാ ഗോപാലകൃഷ്ണൻ നായർ, അഡ്വ.ഡി.വിജയകുമാർ, അഡ്വ.കോശി എം.കോശി, സുനിൽ പി. ഉമ്മൻ, അഡ്വ.സി.ആർ. ജയപ്രകാശ്, ജോജി ചെറിയാൻ, മാന്നാർ അബ്ദുൾ ലത്തീഫ് എന്നിവർ സമീപം.

ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസ് ചെങ്ങന്നൂർ ആൽത്തറ ജംഗ്ഷനിൽ ആർ.ഡി.ഒ ഓഫീസിനു എതിർവശം മലയിൽപറമ്പിൽ ബിൽഡിംഗിൽ കെ.പി.സി..സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു. കെ.പി.സി.സി നേതാക്കളായ അഡ്വ.കോശി എം.കോശി,അഡ്വ.സി.ആർ. ജയപ്രകാശ്, മാന്നാർ അബ്ദുൾ ലത്തീഫ്, കെ.എൻ.വിശ്വനാഥൻ, അഡ്വ.ഡി.വിജയകുമാർ,അഡ്വ.എബി കുര്യാക്കോസ് നളന്ദാ ഗോപാലകൃഷ്ണൻ നായർ,സുനിൽ പി. ഉമ്മൻ, ജി.ശാന്തകുമാരി, നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ,കെ.ദേവദാസ്, സുജ ജോൺ,ജോജി ചെറിയാൻ എന്നിവർ സംസാരിച്ചു.