വികോട്ടയം :കാവിലയ്യത്തു പരേതനായ കെ ജി ദാനിയേലിന്റെ ഭാര്യ മേരിക്കുട്ടി ദാനിയേൽ (87)നിര്യാതയായി . സംസ്‌കാരം നടത്തി. മക്കൾ :ഓമനജോർജ്, മണി റ്റി കോശി(മുംബെ), പരേതനായ രാജു ദാനിയേൽ ,റോസമ്മ വർഗീസ്, ബാബു ദാനിയേലിൽ(ബാംഗ്ലൂർ )
മരുമക്കൾ : ഗീവർഗീസ് തോമസ് (കുവൈറ്റ് ), ജെസി ബാബു, പരേതരായ കെ എംജോർജ്(പെരുമല്ല),കോശി, ഓമനാ രാജു