തിരുവല്ല: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർക്കിടക വാവുബലി അർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും 17നകം ബന്ധപ്പെടണമെന്നും നന്നൂർ സേവാഭാരതി അറിയിച്ചു. ഫോൺ: 99471 29965.