16-sob-tp-thankachan
റ്റി.പി. തങ്കച്ചൻ

ചുഴന : ഉന്നത്താനിൽ തൈപ്പറമ്പിൽ ബ്രദറൺ സഭ സുവിശേഷകൻ റ്റി.പി. തങ്കച്ചൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഉന്നത്താനി ബ്രദറൺ സഭ സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: റ്റി. ആർ. സാബു, ആനി പീറ്റർ, റ്റി. ആർ. രാജുക്കുട്ടി. മരുമക്കൾ: ജെസി സാബു, സണ്ണി പീറ്റർ, ബിന്ദു, രാജുക്കുട്ടി.