കുന്നന്താനം : പാറടിപൊയ്കയിൽ (പനങ്കാല) പരേതനായ മത്തായി ശമുവേലിന്റെ മകൾ അമ്മിണിക്കുട്ടി (64) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് ആഞ്ഞിലിത്താനം പൂവക്കാല ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. സഹോദരങ്ങൾ: കുഞ്ഞൂഞ്ഞമ്മ, മേരിക്കുട്ടി, അമ്മുക്കുട്ടി, ജോൺസൺ.