മല്ലപ്പള്ളി : കുന്നന്താനം 50-ാം എസ്.എൻ.ഡി.പി. ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള കർക്കിടവാവ് ബലിതർപ്പണം കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഉപേക്ഷിതായും പിതൃപൂജ മറ്റ് വഴിപാടുകൾ ക്ഷേത്രത്തിൽ നടക്കുമെന്നും ശാഖാ സെക്രട്ടറി എം.ജി വിശ്വംഭരൻ അറിയിച്ചു.