മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിവരുന്ന മാർഡയനീഷ്യസ്, കാഞ്ഞിരത്തുങ്കൽ, പാമല, പുളിമൂട്ടിൽപ്പടി, കുന്നന്താനം ടൗൺ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അസി. എൻജിനിയർ അറിയിച്ചു.