വെണ്ണിക്കുളം : പാട്ടക്കാലാ മുണ്ടുമണ്ണിൽ കുടുംബാംഗമായ ഒറ്റപ്ലാങ്കൽ തോമസ് വർഗീസിന്റെ (ബേബി) മകൻ റെജി തോമസ് (49) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വള്ളിക്കാലാ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ കുഞ്ഞുമോൾ എടത്വ തായങ്കരി അട്ടിച്ചിറ കുടുംബാംഗം. മക്കൾ റിജോ തോമസ്, റിനു തോമസ്.