16-sob-syamala-raj
ശ്യാമള രാജ്

പത്തനംതിട്ട : വലഞ്ചുഴി ധന്യയിൽ ശ്യാമള രാജ് (64) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ് :പരേതനായ നടരാജ പിള്ള. മക്കൾ: പരേതയായ കവിത രാജ്, അജയ് രാജ് മരുമക്കൾ: ശ്രീകുമാർ, പ്രീതി.