ചെങ്ങന്നൂർ: അങ്ങാടിക്കൽ പുത്തൻപുരയിൽ രോഹിണിയിൽ രാജേശ്വരിയമ്മ ( റിട്ട: അദ്ധ്യാപിക എൻ.എസ്.എസ് ഹൈസ്‌കൂൾ പെരുന്ന- 82 ) നിര്യാതയായി. ഈരിക്കൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: എം.രാധാമണിയമ്മ, എസ്.ഗോപാലകൃഷ്ണ പിള്ള, എസ്. അയ്യപ്പൻ പിള്ള, എസ്. ഉണ്ണികൃഷ്ണ പിള്ള, പി.എസ് ശ്രീദേവി പരേതനായ എസ്.രാജശേഖരൻ പിള്ള.