വാഴാർമംഗലം: വാര്യവീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. പേരിശ്ശേരി കയ്പ്പള്ളി കുടുംബാംഗമാണ്. മകൻ: രാമചന്ദ്രൻ നായർ. മരുമകൾ: രാധാമണിയമ്മ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.