16-sob-kv-jayachandran
കെ. വി ജയചന്ദ്രൻ

ചെങ്ങന്നൂർ: മുളക്കുഴ കൃഷ്ണനിവാസ് കെ..എസ്.ആർടിസി റിട്ട. ഇൻസ്‌പെക്ടർ കെ. വി ജയചന്ദ്രൻ (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശ്രീകല മക്കൾ: ജയചിത്ര, ശ്രീചിത്ര മരുമക്കൾ: അരുൺ ചന്ദ്രൻ, അനിൽ സഞ്ചയനം: വ്യാഴാഴ്ച 9ന്‌