തൈമറവുംകര : പുന്നയ്ക്കാട്ടു പള്ളത്ത് പരേതനായ മാധവന്റെ ഭാര്യ ഭവാനി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30നു മകൾ ശോഭനയുടെ പാണ്ടനാട് നോർത്ത് പ്രയാർ മുളപ്പോന്തറ വീട്ടുവളപ്പിൽ. മറ്റു മക്കൾ: സുശീല, സുലോചന. മരുമക്കൾ: പി.കെ.കെ.പണിക്കർ, വിജയൻ, മോഹനൻ.