തോന്ന്യാമല : നെടുമാനാൽ വീട്ടിൽ പരേതനായ നൈനാന്റെ ഭാര്യ മറിയാമ്മ നൈനാൻ (90) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 9.30ന് തോന്ന്യാമല സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. മക്കൾ: മോളി, ബേബിച്ചൻ, ജയിനമ്മ, രാജൻ. മരുമക്കൾ: വിൽസൻ, ജോസ്, ഗ്രേസി (ഹെഡ്മിസ്ട്രസ് എംടിഎൽപിഎസ് മല്ലപ്പുഴശേരി), പരേതനായ ഐസക്.