bsnl

പത്തനംതിട്ട: ഇലന്തൂർ, ഇലവുംതിട്ട ടെലിഫോൺ എക്സ്‌ചേഞ്ച് പരിധിയിൽ ബി.എസ്.എൻ.എൽ അതിവേഗ ഇന്റർനെറ്റ് സേവനം ആരംഭിച്ചിരിക്കുന്നു. ഒപ്ടിക്കൽ ഫൈബർ കേബിളിലൂടെ കണക്ഷൻ നൽകുന്നതിനാൽ ഏത് കാലാവസ്ഥയിലും മെച്ചപ്പെട്ട സേവനം ലഭിക്കും . വിവരങ്ങൾക്ക് ഫോൺ: 9447262362.