17-sob-gopinathan
ഗോപിനാഥൻ നായർ

മല്ലപ്പള്ളി: കല്ലുമണ്ണിൽ ഗോപിനാഥൻ നായർ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പൊൻകുന്നം കൊട്ടാരത്തിൽ പരേതയായ സരസമ്മ. മക്കൾ: സുനിൽ, സുജ, സുരേഷ്. മരുമക്കൾ: സുധ, രഞ്ജിനി, പരേതനായ ഉദയൻ.