nani
നാണി

അടൂർ: മണ്ണടി നടുവിലേക്കര അമ്മശ്ശേരിൽ പരേതനായ ശ്രീധരന്റെ ഭാര്യ നാണി (98) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: പരേതനായ രാമചന്ദ്രൻ, രാജേന്ദ്രൻ, ഷീല, മരുമകൾ: വിമലരാജേന്ദ്രൻ