തിരുവല്ല: കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് എസ്.എൻ.ഡി.പി യോഗം നെടുമ്പ്രം 1153 ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലി തർപ്പണം ഉണ്ടായിരിക്കുന്നതല്ലെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.