ചെങ്ങറ: പുളിമൂട്ടിൽ പരേതനായ തേവന്റെ ഭാര്യ കുട്ടി ( 95) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: രാജമ്മ, തങ്കമണി, മരുമക്കൾ: രാഘവൻ, കുട്ടപ്പൻ.