തുമ്പമൺ : ചക്കിട്ടടത്ത് തോപ്പിൽ മംഗലത്ത് പരേതനായ ടി.വി.തോമസിന്റെ ഭാര്യ ആലീസ് തോമസ് (ലിസി - 77) നിര്യാതയായി. മെഴുവേലി കൊടുവശേരിൽ കുടുംബാംഗമാണ്. മക്കൾ : ഡോ. ജയ മാത്യു , തോമസ് ടി വർഗീസ് (മെമ്പർ, പന്തളം ബ്ലോക്ക് പഞ്ചായത്ത്) മരുമക്കൾ : തൊടുപുഴ മാലിയിൽ ഡോ. മാത്യു വർക്കി, കോന്നി അട്ടച്ചാക്കൽ പുത്തൻചിറയിൽ മിനി ടി. വർഗീസ് . സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ