18-sob-suresh-v
സുരേഷ് വി.

തുമ്പമൺ : വിജയപുരം ചെന്നേലിൽ ഭൂരഹിതകോളനിയിൽ ജാനകിയമ്മയുടെ മകൻ സുരേഷ് വി. (34) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മഞ്ജുഷ. മക്കൾ: അതുല്യ, അനന്യ, അതുൽ.