കടമ്മനിട്ട : പൂവണ്ണുമൂട്ടിൽ തടത്തിൽ പി.ജി. തോമസ് (87) മുംബെയിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഏലിയാമ്മ തോമസ്. മക്കൾ: ലൂസി കുര്യൻ (മുംബെയ്), ലാലി കുര്യൻ (മുംബെയ്), ബിജു പി. തോമസ് (കുവൈറ്റ്). മരുമക്കൾ: ജോസ് കുര്യൻ (മുംബെയ്), കുര്യൻ സാമുവേൽ (മുംബെയ്), റോസമ്മ മാത്യു (കുവൈറ്റ്).