പത്തനംതിട്ട ജില്ലയിൽ ഇന്നലെ 87 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 775 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 206 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്നലെ 19 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 358 ആണ്. പത്തനംതിട്ട ജില്ലക്കാരായ 416 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 407 പേർ ജില്ലയിലും, ഒൻപതു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 137 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 114 പേരും, അടൂർ ജനറൽ ആശുപത്രിയിൽ മൂന്നു പേരും റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 88 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 38 പേരും, ഇരവിപേരൂർ സിഎഫ്എൽടിസിയിൽ 31 പേരും ഐസൊലേഷനിൽ ഉണ്ട്.
കേരളത്തിന് പുറത്ത് നിന്ന് എത്തി രോഗം സ്ഥിരീകരിച്ചവർ
1) അബുദാബിയിൽ നിന്ന് എത്തിയ ഇലന്തൂർ സ്വദേശി 41 കാരൻ. 2) അബുദാബിയിൽ നിന്ന് എത്തിയ ഇലന്തൂർ സ്വദേശി 44 കാരൻ.3) അബുദാബിയിൽ നിന്ന് എത്തിയ തിരുവല്ല സ്വദേശി 50കാരൻ. 4) ബഹ്‌റനിൽ നിന്ന് എത്തിയ മണക്കാല സ്വദേശി 60 കാരൻ. 5) ബാംഗ്ലൂരിൽ നിന്ന് എത്തിയ ഏറത്ത് സ്വദേശി 27 കാരൻ.
6) ബാംഗ്ലൂരിൽ നിന്ന് എത്തിയ റാന്നി ചെറുകുളഞ്ഞി സ്വദേശി 30 കാരൻ. 7) ബാംഗ്ലൂരിൽ നിന്ന് എത്തിയ വടശേരിക്കര സ്വദേശി 25 കാരൻ. 8) ബാംഗ്ലൂരിൽ നിന്ന് എത്തിയ പെരിങ്ങനാട് സ്വദേശി 25 കാരൻ. 9) ബാംഗ്ലൂരിൽ നിന്ന് എത്തിയ പന്നിവേലിയ്ക്കൽ സ്വദേശിനി 27 കാരി. 10) ദുബായിൽ നിന്ന് എത്തിയ മണക്കാല സ്വദേശി 31കാരൻ.
11) ദുബായിൽ നിന്ന് എത്തിയ മല്ലപ്പുഴശ്ശേരി സ്വദേശി 22 കാരൻ.
12) ദുബായിൽ നിന്ന് എത്തിയ ഇലന്തൂർ സ്വദേശി 59 കാരൻ.
13) ദുബായിൽ നിന്ന് എത്തിയ കടമ്പനാട് സ്വദേശി 60കാരൻ.
14) ദുബായിൽ നിന്ന് എത്തിയ വളളംകുളം സ്വദേശി 28കാരൻ.
15) കുവൈറ്റിൽ നിന്ന് എത്തിയ പുല്ലാട് സ്വദേശി 30കാരി.
16) മഹാരാഷ്ട്രയിൽ നിന്ന് എത്തിയ നെല്ലിക്കാല സ്വദേശിനി 30 കാരി.
17) മംഗലാപുരത്ത് നിന്ന് എത്തിയ റാന്നി, ചെല്ലക്കാട് സ്വദേശിനി 22 കാരി. 18) മസ്‌ക്കറ്റിൽ നിന്ന് എത്തിയ കൈതപ്പറമ്പ് സ്വദേശി 44 കാരൻ.
19) മസ്‌ക്കറ്റിൽ നിന്ന് എത്തിയ കോഴഞ്ചേരി സ്വദേശി 48കാരൻ.
20) മസ്‌ക്കറ്റിൽ നിന്ന് എത്തിയ നെല്ലിക്കാല സ്വദേശി 68കാരൻ.
21) ഖത്തറിൽ നിന്ന് എത്തിയ പൂവത്തൂർ സ്വദേശി 46കാരൻ.
22) ഖത്തറിൽ നിന്ന് എത്തിയ തിരുവല്ല സ്വദേശി 38കാരൻ.
23) സൗദിയിൽ നിന്ന് എത്തിയ അടൂർ സ്വദേശി 30കാരൻ.
24) സൗദിയിൽ നിന്ന് എത്തിയ കല്ലൂപ്പാറ സ്വദേശി 38കാരൻ.
25) സൗദിയിൽ നിന്ന് എത്തിയ ഇലന്തൂർ സ്വദേശി 49കാരൻ.
26) ഷാർജയിൽ നിന്ന് എത്തിയ കൂടൽ സ്വദേശി 56കാരി.
27) തമിഴ്‌നാട്ടിൽ നിന്ന് എത്തിയ മുറിഞ്ഞകൽ സ്വദേശി 46കാരൻ.
28) യു.എ.ഇ.യിൽ നിന്ന് എത്തിയ ഐത്തല സ്വദേശി 42 കാരൻ.
29) ഇംഗ്ലണ്ടിൽ നിന്ന് എത്തിയ കുമ്പളാംപൊയ്ക സ്വദേശി 49 കാരൻ.
30) ഒമാനിൽ നിന്ന് എത്തിയ മല്ലപ്പളളി സ്വദേശി 47കാരൻ.
എന്നിവർക്കാണ് കേരളത്തിന് പുറത്തുനിന്ന് എത്തിയവരിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
1) ചൂരക്കോട് സ്വദേശി 35 കാരൻ, 2) ഏഴംകുളം സ്വദേശി എട്ടു വയസുകാരൻ, 3) കുന്നന്താനം സ്വദേശിനി 28 വയസുകാരി, 4) പയ്യന്നല്ലൂർ സ്വദേശിനി 30 വയസുകാരി, 5) വാഴമുട്ടം സ്വദേശിനി 24 കാരി, 6) പത്തനംതിട്ട സ്വദേശിനി 80 കാരി, 7) പത്തനംതിട്ട സ്വദേശിയായ 68 കാരൻ, 8) പത്തനംതിട്ട സ്വദേശിനി 58 വയസുകാരി, 9) കുലശേഖരപതി സ്വദേശി 52 വയസുകാരൻ, 10) കുമ്പഴ സ്വദേശി 45 കാരൻ, 11) മങ്ങാരം സ്വദേശിനി 37കാരി, 12) കോന്നി, മങ്ങാരം സ്വദേശി 68 കാരൻ, 13) മങ്ങാരം സ്വദേശി 12 കാരൻ, 14) മങ്ങാരം സ്വദേശിനി എട്ടു വയസുകാരി, 15) മങ്ങാരം സ്വദേശിയായ അഞ്ചു വയസുകാരൻ,
16) അരുവാപ്പുലം സ്വദേശിയായ 44 കാരൻ, 17) കുലശേഖരപതി സ്വദേശിയായ 38 കാരൻ, 18) റാന്നി, ചെറുകുളഞ്ഞി സ്വദേശിയായ 49 കാരൻ, 19) ചെറുകുളഞ്ഞി സ്വദേശി 39 കാരൻ, 20) വലഞ്ചുഴി സ്വദേശി 28 കാരൻ, 21) അന്ത്യാളൻകാവ് സ്വദേശി 54 കാരൻ, 22) മല്ലശേരി സ്വദേശി 24 കാരൻ, 23) കടമ്മനിട്ട സ്വദേശി 29 കാരൻ, 24) കടമ്മനിട്ട സ്വദേശി 28 കാരൻ, 25) കടമ്മനിട്ട സ്വദേശി 21 കാരൻ, 26) കുമ്പഴ സ്വദേശിനി 49 വയസുകാരി, 27) കുമ്പഴ സ്വദേശി 30 കാരൻ, 28) വായ്പ്പൂർ സ്വദേശിനി 20 കാരി, 29) വായ്പ്പൂർ സ്വദേശിനി 59 കാരി,
30) ഏഴംകുളം സ്വദേശി 55 കാരൻ, 31) പെരിങ്ങമല സ്വദേശിനി 51 കാരി,
32) പെരിങ്ങമല സ്വദേശി 21 കാരൻ, 33) നാരങ്ങാനം സ്വദേശിനി രണ്ടു വയസുകാരി, 34) നാരങ്ങാനം സ്വദേശിനി 60 കാരി, 35) നാരങ്ങാനം സ്വദേശിനിയായ 29 കാരി, 36) നാരങ്ങാനം സ്വദേശിനി ആറു വയസുകാരി, 37) കുമ്പഴ സ്വദേശിനി 24 കാരി, 38) വെട്ടിപ്രം സ്വദേശിനി 57 കാരി, 39) പത്തനംതിട്ട സ്വദേശിനി 63കാരി, 40) പത്തനംതിട്ട സ്വദേശിനി 23 കാരി, 41) കുലശേഖരപതി സ്വദേശിനി 39കാരി,
42) കുലശേഖരപതി സ്വദേശി 16 കാരൻ, 43) കുലശേഖരപതി സ്വദേശി 21 കാരൻ, 44) കുലശേഖരപതി സ്വദേശി 19കാരൻ, 45) കുമ്പഴ സ്വദേശി 20 കാരൻ, 46) വളളിക്കോട് സ്വദേശി 33 കാരൻ, 47) അരുവാപ്പുലം സ്വദേശി 39 കാരൻ, 48) പാലയ്ക്കാതകിടി സ്വദേശിനി 42 കാരി, 49) കുമ്പഴ സ്വദേശിനി 57 വയസുകാരി, 50) കുലശേഖരപതി സ്വദേശിനി 32 വയസുകാരിക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
കൂടാതെ റാപ്പിഡ് ആന്റിജൻ ടെസ്റ്റിലൂടെ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുളളവരാണ്.