പന്തളം:പന്തളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ശങ്കരത്തിൽപ്പടി ,കോലയിൽ,ചിത്ര എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും .