george-f-73
എഫ്. ജോർജ്

ചവ​റ: ത​ല​മുകിൽ വട​ക്കേ അറ്റ​ത്ത് എഫ്. ജോർ​ജ് (73) നി​ര്യാ​ത​നാ​യി. ഭാര്യ: സെ​ലിൻ ജോർജ്. മക്കൾ: ശു​ഭ സജു, ജോ​സി സെബി. മ​രു​മക്കൾ: എ. സജു (കു​ടുംബ കോട​തി, തി​രു​വല്ല), സെ​ബി ബാബു (കിം​ഗ് ഖാ​ലി​ദ് മി​ലട്ട​റി ഹോ​സ്​പി​റ്റൽ, സൗ​ദി അ​റേ​ബ്യ).