18-sob-kk-vijayarajan
കെ കെ വിജയരാജൻ

മലയാലപ്പുഴ : കല്ലൻ പറമ്പിൽ കെ കെ വിജയരാജൻ (റിട്ട. അദ്ധ്യാപകൻ -80) നിര്യാതനായി . സംസ്‌കാരം പിന്നീട്. കോഴികുന്നംകല്ലിടുക്കിൽ കുടുംബയോഗം എക്‌സിക്യുട്ടീവ് അംഗമാണ്.
ഭാര്യ: പരേതയായ ഭാസുരാംഗി .മക്കൾ: കെ വി അനീഷ്, കെ വി രേഖ മരുമക്കൾ: വിധു, സേതു റോയി.