ഊന്നുകൽ: ചെന്നീർക്കര പഞ്ചായത്തിലെ 13-ാം വാർഡ് കണ്ടെയ്‌മെന്ൻ സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചതിനാൽ ഏഴുദിവസം13-ാം വാർഡിൽ നിന്നും ഔദ്യോഗിക ആവശ്യങ്ങൾക്കും അടിയന്തര സാഹചര്യത്തിലും മാത്രമെ പൊതുജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളുയെന്നും വാർഡിലേക്ക് അടിയന്തര സാഹചര്യമുണ്ടെങ്കിൽ അധികൃതരുടെ അനുവാദത്തോടെ മാത്രമേ പ്രവേശിക്കാവു എന്നും ചെന്നീർക്കര പഞ്ചായത്ത് പ്രസിഡണ്ട് കലാ അജിത്ത് അറിയിച്ചു.