ഇടയാറന്മുള : പരത്തുപാറ കവിനാലിൽ എം.കെ. രവി (65)നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മരവി. മക്കൾ: റിനി രവി, ഫിന്നി രവി, സിനി രവി. മരുമക്കൾ: ബിജു പി രവി (സിപി എം എരുമക്കാട് ബ്രാഞ്ച് അംഗം), ദീപക്.