19-sob-padmanavhan-mk
പത്മനാഭൻ എം.കെ

ഇരുമ്പുംകുഴി : മണപ്പുറത്ത് പത്മനാഭൻ എം.കെ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് ഭാര്യ: മുണ്ടിയപ്പള്ളി പാണം കുളത്തുമണ്ണിൽ ചെല്ലമ്മ. മക്കൾ; ദിവാകരൻ, ചന്ദ്രൻ, രാജൻ, സജി, മധു. മരുമക്കൾ; ശാന്തമ്മ, ഇന്ദിര, ബിന്ദു, ജെമനി, പരേതയായ ഷൈലജ.