നരിയാപുരം : വലിയവടക്കേതിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശോഭന, പ്രസന്ന, പരേതനായ അജയൻ, ഷൈലജ, ബിന്ദു. മരുമക്കൾ: പുരുഷോത്തമൻ, ദാസ് , ഗീത, ബാബു, സോമൻ. സഞ്ചയനം : തിങ്കൾ 9ന്