19-sob-narayani
നാരായണിയമ്മ

പത്തനംതിട്ട : മാക്കാംകുന്ന് കരിമ്പനാക്കുഴി ആലുംമൂട്ടിൽ ആതിരാഭവനിൽ പരേതനായ കോളോത്തുമണ്ണിൽ കെ.വി. നാരായണന്റെ ഭാര്യ നാരായണിയമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ; രവീന്ദ്രൻ, വിമല, സുശീല, പ്രസാദ് (ആതിരാ സ്റ്റുഡിയോ, മലയാലപ്പുഴ), പരേതയായ നിർമ്മല. മരുമക്കൾ: സുധ, വെട്ടുർമുട്ട് യശോധരൻ, അത്തിക്കയം തന്നിവേലിൽ സുരേഷ് കുമാർ, സുനിത (ആതിര ബ്യൂട്ടി പാർലർ, പത്തനംതിട്ട), ചെങ്ങറ ചക്കിട്ടയിൽ ബാലൻ.