19-sob-mariyamma-thomas
വി.സി. തോമസ്

കോഴഞ്ചേരി : ചെറുകോൽ വല്ല്യപ്പുഴ ചെരക്കര പരേതനായ വി.സി. തോമസ് (സെന്റ് തോമസ് കോളേജ് മുൻ ജീവനക്കാരൻ) ന്റെ ഭാര്യ മറിയാമ്മ തോമസ് (80) നിര്യാതയായി. സംസ്‌കാരം പിന്നീട്. നിരണം വേരിൽ മുളമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ :ബാബു (ദുബായ്), സി.റ്റി. തോമസ് (കോഴഞ്ചേരി സെന്റ് തോമസ് കോളേജ് റിട്ട. സീനിയർ സൂപ്രണ്ട്്), ബിജു, ബിനു (ഇരുവരും ദുബായ്) മരുമക്കൾ: ലൈസ , ഡോളി ജോർജ്ജ് (പ്രഥമാധ്യാപിക സെന്റ് മേരീസ് യുപിഎസ്., കോഴിമല), ജെസി, ജ്യോതി.