പന്തളം: ചേരിക്കലിൽ മൂന്ന് പേർക്ക് കൂടി കൊ വിഡ് സ്ഥിരീകരിച്ചു.നേരത്തെ രോഗം സ്ഥിരികരിച്ചയാളുടെ ഭാര്യക്കും, മകനും ഭാര്യാമാതാവിനു മാണ് രോഗം.കഴിഞ്ഞ ദിവസം ഈ പ്രദേശങ്ങളിലെ 107 പേരുടെ സ്രവം പരിശോധനക്ക് എടുത്തതിൽ 100 പേരുടെ ഫലംലഭിച്ചു. ആർക്കും രോഗമില്ല. കടയ്ക്കാട്ട് 87 പേരുടെ സ്രവം എടുത്തതിൽ 56 പേരുടെ ഫലം ലഭിച്ചു. ഇവർക്കും രോഗമില്ല