മല്ലപ്പള്ളി: കൊവിഡ്19 സ്ഥിരീകരിച്ച മുക്കൂർ സ്വദേശിയായ ആശാവർക്കർ മല്ലപ്പള്ളിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വന്നിട്ടുള്ളതിനാൽ മുൻകരുതലായി ഇന്നും നാളെയും
കടകളടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ഇ.ഡി.തോമസുകുട്ടി അറിയിച്ചു.