19-sob-rajendran-pillai
രാജേന്ദ്രൻ പിള്ള

കിഴക്കനോതറ : എട്ടൊന്നിൽമലയിൽ രാജേന്ദ്രൻ പിള്ള (64) നിര്യതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : ഇടയാറന്മുള തേറുവേലിൽ ഉഷാകുമാരി. മക്കൾ: നിശാന്ത് ആർ . പ്രശാന്ത് ആർ. മരുമകൾ: ആര്യ എ ആർ.