വെണ്ണിക്കുളം. തോട്ടത്തിലായ തകിടിയില്‍ പരേതനായ ടി.ഒ ഉണ്ണിട്ടന്റെ ഭാര്യ മറിയാമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് സെന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ചെന്നിത്തല കാര്‍കപ്പള്ളിയില്‍ കുടുംബാംഗമാണ്. മക്കള്‍. രമണി, ഓമന, ലീലാമ്മ, മണി (ഇന്‍ഡോര്‍), സാം (സാം ഡിജിറ്റല്‍ സ്റ്റുഡിയോ വെണ്ണിക്കുളം), സുകുമോന്‍. മരുമക്കള്‍. തീയാടിക്കല്‍ കൊട്ടുപ്പള്ളിയില്‍ മോന്‍സി, മല്ലപ്പള്ളി പരിയാരം കക്കാട്ടുപൊയ്കയില്‍ ജോസ്, തുരുത്തിക്കാട് മാളിയേക്കമലയില്‍ സണ്ണി, തിരുവന്‍വണ്ടൂര്‍ കള്ളിക്കാട്ട് സുനില്‍ (ഇന്‍ഡോര്‍), തീയാടിക്കല്‍ തേനാലില്‍ ബിന്‍സി.