closed

ഇലവുംതിട്ട : കൊവിഡ് 19 മുൻകരുതൽ ജാഗ്രതയുടെ ഭാഗമായി ഇലവുംതിട്ട മാർക്കറ്റ് അടച്ചു. വഴിയോര വ്യാപാരങ്ങൾ, ലൈസൻസ് ഇല്ലാതെയുള്ള വ്യാപാരങ്ങൾ എന്നിവയും 25 വരെ നിരോധിച്ചതായി മെഴുവേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.