21-ob-mariamma
മറിയാമ്മ

കിടങ്ങന്നൂർ : കുറിപ്പിന്റേടത്ത് പരേതനായ കെ.എസ്. ചാണ്ടിയുടെ ഭാര്യ മറിയാമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് കിടങ്ങന്നൂർ സെന്തോം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ : പരേതനായ ഷാജി, ഷേർഷി ഷിബു. മരുമക്കൾ : ബാബു, ജെൻസി.